തമിഴിൽ റിലീസായി സൂപ്പർഹിറ്റായ '96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രേംകുമാർ അടുത്ത് 'ചിയാൻ' വിക്രമിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. അതിന് ശേഷം തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടനായ ഫഹദ് ഫാസിലിനെ നായകനാക്കിയും പ്രേംകുമാർ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയാണ് എന്നുള്ള വാർത്തയും നൽകിയിരുന്നു. ......
ശബരിമലയില് സ്വർണക്കവർച്ച നടന്നെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിന് പിന്നാലെ പ്രതികരണവുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. ഹൈക്കോടതിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും കൂടുതല് ഒന്നും പറയാനില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
'ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം അവർക്ക് മറ്റു നടപടികളിലേക്ക് കടക്കാൻ കഴിയാത്തത് കൊണ്ടാണ് അവർ ഹൈക്കോടതിക്ക് റിപ്പോർട്ട് കൊടുത്തത്. ......
ഡൽഹിയിൽ എംബിബിഎസ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഹരിയാനയിലെ ജിന്ദ് സ്വദേശിനിയായ പതിനെട്ടുകാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്.......
സിവിൽ സപ്ലൈസ് അഴിമതി കേസിൽ ഹൈക്കോടതിയിൽകൂടി നിരപരാധിത്വം തെളിയിക്കാനുള്ള സുവർണാവസരം അല്ലേ ലഭിച്ചിരിക്കുന്നതെന്ന് അടൂർ പ്രകാശ് എംപിയോട് സുപ്രീംകോടതി. കേസിൽ 475 ദിവസം വൈകി സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കേരള ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് അടൂർ പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ......
25 കോടിയുടെ ഓണം ബംപർ അടിച്ചത് നെട്ടൂർ സ്വദേശിനിക്കല്ല. ആലപ്പുഴ സ്വദേശിക്കാണ് ഇക്കുറി ഓണം ബംപർ അടിച്ചിരിക്കുന്നത്.......
മധ്യപ്രദേശിലും രാജസ്ഥാനിലുമായി 14 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് നിർമിച്ച ശ്രഷൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. കമ്പനിക്ക് തമിഴ്നാട് സർക്കാർ ഉടൻ നോട്ടീസ് നൽകിയേക്കും. ......
കൊച്ചി: ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യവസായി രത്തൻ ടാറ്റയുടെ മലയാളത്തിലെ സമഗ്ര ജീവചരിത്രം ഉടൻ പുറത്തിറക്കുന്നു. ‘രത്തൻ ടാറ്റ ഒരു ഇന്ത്യൻ വിജയഗാഥ' എന്ന പേരിലുള്ള ഈ സ്വതന്ത്ര ജീവചരിത്രം പ്രമുഖ ബിസിനസ് പത്രപ്രവർത്തകനും സ്റ്റാർട്ടപ്പ് മെന്ററുമായ ആർ. ......
ഏറെ വിവാദം സൃഷ്ടിച്ച കർണാടകത്തിലെ രണ്ടാം ജാതി സെൻസസ് വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 22ന് ആരംഭിച്ച് ഈ മാസം ഏഴിന് പൂർത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ധാരമയ്യ പ്രഖ്യാപിച്ചിരുന്നത്. ......
അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട.......